അറിയാമോ?
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?
പത്രങ്ങളായ പത്രങ്ങളും
ചാനലുകളായ ചാനലുകളും
ചന്തകളായ ചന്തകളും
കവലകളായ കവലകളും
ശരികളേയും തെറ്റ് കളെയും
മുടിനാരിഴ കീറി അപഗ്രഥിക്കുന്നു ...
പക്ഷെ...
ആര്‍ക്കെങ്കിലും അറിയാമോ?
ഇതിലേതാണ് ശരി?
ഇതിലേതാണ് തെറ്റ്?
ചിലപ്പോഴെങ്കിലും എനിക്ക് തോന്നുന്നു
ഉത്തരം മുട്ടിക്കുന്ന ചില ചോദ്യങ്ങളാണ്
ഉത്തരങ്ങളിലേക്കുള്ള വാതിലെന്നു...
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?
പത്രങ്ങളായ പത്രങ്ങളും
ചാനലുകളായ ചാനലുകളും
ചന്തകളായ ചന്തകളും
കവലകളായ കവലകളും
ശരികളേയും തെറ്റ് കളെയും
മുടിനാരിഴ കീറി അപഗ്രഥിക്കുന്നു ...
പക്ഷെ...
ആര്‍ക്കെങ്കിലും അറിയാമോ?
ഇതിലേതാണ് ശരി?
ഇതിലേതാണ് തെറ്റ്?
ചിലപ്പോഴെങ്കിലും എനിക്ക് തോന്നുന്നു
ഉത്തരം മുട്ടിക്കുന്ന ചില ചോദ്യങ്ങളാണ്
ഉത്തരങ്ങളിലേക്കുള്ള വാതിലെന്നു...
No comments:
Post a Comment